Manju Warrier's Pose As Mohanlal Goes Viral on social media. <br /> <br />മോഹന്‍ലാലിനെ അനുകരിക്കുന്ന മഞ്ജുവാര്യരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹന്‍ലാലിന്റെ വലത്തേ തോള്‍ ചെരിഞ്ഞുള്ള നടത്തത്തെ മഞ്ജുവാര്യര്‍ ആനുകരിച്ചത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.